മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ സുപരിചിതയാണ് വൃദ്ധി
വൃദ്ധിയുടെ നിരവധി വിഡിയോകൾ ഇതിനുമുമ്പും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്
പ്രൊഫഷണൽ നൃത്ത ദമ്പതികളായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ്