കിം കിം ഡാൻസ് ചാലഞ്ച് വിത്ത് മഞ്ജു വാരിയര്‍

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-children-2022 7g0jrut7qtkmhv7tin70ull35a 4gvp62i30k60187ku42h7timo1 kim-kim-dance-challenge-grand-finale https-www-manoramaonline-com-web-stories-children

കിം കിം എന്ന പാട്ടിന് കുഞ്ഞുങ്ങള്‍ക്കൊപ്പം ചുവ‌ടുവച്ച് നടി മഞ്ജു വാര്യര്‍

Image Credit: Manorama Online

ഒന്നാം സമ്മാനം നേടിയ കിയാര തോമസ് മഞ്ജു വാരിയര്‍ക്കൊപ്പം

Image Credit: Manorama Online

രണ്ടാം സമ്മാനം നേടിയ നന്ദന ഗോപാൽ മഞ്ജു വാരിയര്‍ക്കൊപ്പം

Image Credit: Manorama Online

മൂന്നാം സമ്മാനം നേടിയ ഇതൾ ചന്ദ്രോത്തും മഞ്ജു വാരിയരും

Image Credit: Manorama Online

ചാലഞ്ചിൽ ആയിരത്തിൽപ്പരം എൻട്രികളാണ് ലഭിച്ചത്

Image Credit: Manorama Online

മനോരമ ഓൺലൈനും ലുലു ഫാഷൻസ്റ്റോറും ചേർന്നാണ് കിം കിം ഡാൻസ് ചാലഞ്ച് സംഘടിപ്പിച്ചത്

Image Credit: Manorama Online