നിവിന്റെ ദാദയ്ക്ക് പിറന്നാൾ

779btt8t2dshuca2ter539bvsi 6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list

ദാദയെന്നു വിളിക്കുന്ന ദാവീദിന്റെ പത്താം പിറന്നാളായിരുന്നു

നിവിന്റെ ഒരു കുഞ്ഞു പതിപ്പാണ് ദാവീദ്

.മകനുമൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചാണ് നിവിന്‍ ആശംസകൾ അറിയിച്ചത്

നിവിൻ പോളിയുടെ സൂപ്പർസ്റ്റാർ ദാവീദിന് ആരാധകര്‍ ഒട്ടും കുറവല്ല

മക്കളുടെ പിറന്നാൾ ദിവസങ്ങളിലാണ് താരം അവരുടെ ചിത്രങ്ങൾ സാധാരണ പങ്കുവയ്ക്കാറുള്ളത്

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/children.html
Read Article