ഹയമ്മയ്ക്ക് പിറന്നാള്‍

https-www-manoramaonline-com-web-stories zama-asif-ali-share-birthday-photos-of-daughter-haya https-www-manoramaonline-com-web-stories-children-2022 52nb1jggh6q9icegr5s6kmsnlf 4212ujk7ku8rjk1t7rc0f30ktl https-www-manoramaonline-com-web-stories-children

മകൾക്ക് ആശംസകളുമായി ആസിഫ് അലിയും കുടുംബവും

മകൾ ഹയയുടെ അഞ്ചാം പിറന്നാൾ ആഘോഷങ്ങളുടെ വിശേഷങ്ങൾ സമ പങ്കുവച്ചു

ജൂൺ രണ്ടിനായിരുന്നു ഹയയുടെ പിറന്നാൾ

മകൾക്ക് ജൻമദിനാശംസകൾ നേർന്ന് ഇവർ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലാണ്

നിരവധിപ്പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ചത്.

ഹാപ്പി "ബർത്ത് ഡെ ഹയമ്മ' എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്