Web Stories
മകൻ തഹാന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ടൊവീനോ തോമസ്
മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം
തഹാന്റെ രണ്ടാം പിറന്നാളാണ്
എന്റെ സൂപ്പർ മോന് ജന്മദിനാശംസകൾ എന്നാണ് ടൊവീനോ കുറിച്ചത്
ടൊവീനോയും തഹാനും
2020 ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്