മിയയുടെ കുസൃതിക്കുരുന്ന്

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 75at1r6kfs99rcggjuvdgem84d

മകൻ ലൂക്കയ്ക്കൊപ്പമുള്ള ചില കുസൃതി ചിത്രങ്ങളാണ് മിയ ജോർജ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്.

ലൂക്കയ്ക്ക് കളിപ്പാട്ടങ്ങളെക്കാൾ പ്രിയം മമ്മയുടെ മൂക്കും മുടിയും കമ്മലുമൊക്കെയാണത്രേ

മിയയും ലൂക്കയും

ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് മകന് പേരു നൽകിയിരിക്കുന്നത്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/children.html
Read Article