കുഞ്ഞിനെ വളർത്തി വലുതാക്കുന്നതിൽ അമ്മയോളം തന്നെ അച്ഛനും പ്രാധാന്യമുണ്ട്
ഉത്തരവാദിത്തങ്ങൾ അമ്മയും അച്ഛനും ഒരേപോലെ പങ്കിടണം
രണ്ടുപേർ മാത്രമുള്ളപ്പോൾ ഉള്ള ചെലവുകൾ ആയിരിക്കില്ല ഒരു കുഞ്ഞു കൂടി വരുമ്പോൾ
ആവശ്യങ്ങൾക്കനുസരിച്ച് ഇരുവരും നിക്ഷേപ ശീലം വളർത്തിയെടുക്കാം
കുഞ്ഞിന്റെ ഓരോ കാലഘട്ടത്തിലും അവരോടൊപ്പം ക്വാളിറ്റി ടൈം ചിലവഴിക്കുക.