എല്ലാ രക്ഷിതാക്കളും അറിയണം ഈ 4 പേരന്റിങ് കാര്യങ്ങൾ

different-types-of-parenting content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 6843iliuhpm1dtbv0516c1oalt 2mnacquov3vkdaf0h499qun5i6

ഓരോ രക്ഷിതാവും കുട്ടികളെ വളർത്തുന്ന രീതി വ്യത്യസ്തമാണ്

Image Credit: Shutterstock

അതോറിറ്റേറിയൻ പേരന്റിങ്

കുട്ടിക്കു വേണ്ടി എല്ലാ തീരുമാനവും രക്ഷിതാക്കൾ എടുക്കുന്ന രീതിയാണിത്

Image Credit: Shutterstock

പെർമിസീവ് േപരന്റിങ് സ്റ്റൈൽ

നല്ലതോ ചീത്തയോ എന്നു നോക്കാതെ ഒരു നിയന്ത്രണവുമില്ലാതെ വളർത്തുന്ന രീതിയാണിത്

Image Credit: Shutterstock

അബാൻഡൻ പേരന്റിങ് സ്റ്റൈൽ

രക്ഷിതാക്കൾക്കു കുട്ടിയോട് പ്രത്യേകിച്ചൊരു താൽപര്യവുമില്ലാത്ത രീതിയാണിത്

Image Credit: Shutterstock

അതോറിറ്റേറ്റീവ് പേരന്റിങ് സ്റ്റൈൽ

കുട്ടിയുടെ അഭിപ്രായത്തിനും തീരുമാനങ്ങൾക്കും കൂടി ഇടമുള്ള പേരന്റിങ് സ്റ്റൈലാണിത്.

Image Credit: Shutterstock