മക്കളോട് ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കൂ!

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 3hroj2v8de7ko3lsv7onaaiq66 parents-should-avoid-these-behaviors 2mal8s17t9me5kr72va5mg2hrp

കുട്ടികൾ എന്തെങ്കിലും പ്രശ്നങ്ങളുമായി സമീപിക്കുമ്പോൾ നിങ്ങള്‍ അവഗണിക്കാറുണ്ടോ?

Image Credit: Shutterstock

അവർക്കു നേരെയുണ്ടായ എന്തെങ്കിലും പ്രശ്നത്തെ നിങ്ങൾ നിസാരവത്ക്കരിക്കാറുണ്ടോ?

Image Credit: Shutterstock

അപകടമെന്തെങ്കിലും പറ്റുമ്പോൾ അവരെ ശിക്ഷിക്കാറുണ്ടോ?

Image Credit: Shutterstock

അറിയാതെ ചെയ്ത അബദ്ധത്തിന് കളിയാക്കാറുണ്ടോ?

Image Credit: Shutterstock

അവർക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോൾ കുറ്റപ്പെടുത്താറുണ്ടോ?

Image Credit: Shutterstock

നീ ഒരു മടിയനാണ്, നാണക്കാരനാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടോ?

Image Credit: Shutterstock

അവരുടെ ഇഷ്ടങ്ങൾ അവഗണിച്ച് നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണോ വളർത്തുന്നത്?

Image Credit: Shutterstock