പ്രഭാതഭക്ഷണം ബ്രെയ്ൻ ഫുഡ് എന്നാണറിയപ്പെടുന്നത്.

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 130okplvo0l5lovempv5euhc0s 68i7c2m5c2j90fjaljov1iacds food-tips-for-school-children

അതിനാൽ പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കരുത്

Image Credit: Shutterstock.com

പാക്കറ്റ് ഭക്ഷണങ്ങളിൽ. ശരീരത്തിനാവശ്യമായവ പൂർണതോതിലും അളവിലും കിട്ടുന്നില്ല.

Image Credit: Shutterstock.com

ഒന്നിലധികം വസ്തുക്കൾ ചേർത്തു കഴിക്കുമ്പോഴാണ് ശരീരത്തിനാവശ്യമായ വസ്തുക്കൾ കിട്ടുന്നത്.

Image Credit: Shutterstock.com

എല്ലാവിധ വിഭവങ്ങളും ഉൾപ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം

Image Credit: Shutterstock.com

രാത്രി എട്ടുമണിക്കു മുൻപായി കുട്ടികൾക്ക് അത്താഴം നൽകണം.

Image Credit: Shutterstock.com

നിദ്രയെ തടസ്സപ്പെടുത്താത്ത ഭക്ഷണം നൽകുന്നതാണ് ഉചിതം

Image Credit: Shutterstock.com