നിങ്ങളുടെ കുഞ്ഞിനുണ്ടോ ‘മ്യൂസിക്കല്‍ ഇന്റലിജന്‍സ്’

6mcld3tgrv9iurugptlrsjkem1 web-stories https-www-manoramaonline-com-web-stories-children 228d6t1n4nlamkfk84s3n6kt0b

മുതിര്‍ന്നവരെപോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാണ് സംഗീതം.

Image Credit: Shutterstock.com

കുഞ്ഞിനു അഭിരുചിയുണ്ടോയെന്ന് മനസിലാക്കാന്‍ ചില കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ മതിയാവും

Image Credit: Shutterstock.com

ഒരു പാട്ടു പ്ലേ ചെയ്യുമ്പോള്‍ കുട്ടിയുടെ ചലനങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്

Image Credit: Shutterstock.com

സംഗീതത്തിന്റെ വരദാനമുള്ളവർ ചെറുപ്പത്തിലേ വ്യത്യസ്തങ്ങളായ ശബ്ദങ്ങളെ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യും

Image Credit: Shutterstock.com

സംഗീതാഭിരുചിയുള്ള കുഞ്ഞുങ്ങള്‍ നാം ട്യൂണ്‍ തെറ്റിച്ചു പാടിയാല്‍ എളുപ്പം തിരിച്ചറിയും

Image Credit: Shutterstock.com
Web Stories

For More Webstories Visit:

manoramaonline.com/web-stories/children.html
Read Article