കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 50krdor487j4ts0vk58s7bl8s8 tips-to-buy-toys-for-children 15v3hfav5pm59mb92co6npvcp3

കുട്ടികൾക്ക് ഉപയോഗപ്രദമായ കളിപ്പാട്ടങ്ങൾ വേണം തിരഞ്ഞെടുക്കാൻ

Image Credit: Shutterstock.com

ബിൽഡിങ് ബ്ലോക്കുകൾ രണ്ടു വയസ്സു കഴിഞ്ഞ കുട്ടികൾക്ക് അനുയോജ്യമായ കളിപ്പാട്ടമാണ്

Image Credit: Shutterstock.com

ചെറിയ ഫ്ളാറ്റോ കുഞ്ഞി ട്രെയിനോ ഉണ്ടാക്കുമ്പോൾ കുട്ടിയുടെ ഭാവന വികസിക്കുന്നു

Image Credit: Shutterstock.com

അതോടൊപ്പം അവർ പോലുമറിയാതെ പ്രശ്നപരിഹാര ശേഷികളും യുക്തിചിന്തയും ബലപ്പെടുന്നു.

Image Credit: Shutterstock.com

കളിമണ്ണും ക്രയോൺസും ഒക്കെ കുട്ടിയുടെ കൈയും–കണ്ണുമായി യോജിച്ചുള്ള പ്രവർത്തനം മെച്ചപ്പെടുത്തും

Image Credit: Shutterstock.com

ഇത് കുട്ടിയുടെ ഫൈൻ മോട്ടോർ സ്കില്ലുകൾ മെച്ചപ്പെടാൻ സഹായിക്കും

Image Credit: Shutterstock.com

എത്രയധികം ശരീരവും മനസ്സും ബുദ്ധിയും കളിയിൽ പ്രയോഗിക്കുന്നുവോ അത്ര കണ്ട് കുട്ടിയിലെ ശേഷികൾ മെച്ചപ്പെടും..

Image Credit: Shutterstock.com