കുട്ടികളുടെ ഉറക്കം കെടുത്തുന്ന ആ വില്ലന്മാർ

content-mm-mo-web-stories-children-2022 content-mm-mo-web-stories 2lvpjrbkp4nciamnms24prt8mh content-mm-mo-web-stories-children screen-time-and-sleep-problems-in-children 3lhvt7jgviv6rr9vg2a3gdrlct

കുട്ടികളുടെ ഉറക്കത്തിന്റെ ക്രമത്തിലും മാറ്റങ്ങൾ വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്

Image Credit: Shutterstock.com

ആരോഗ്യ പ്രശ്നങ്ങളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്.

Image Credit: Shutterstock.com

മൊബൈൽ, കംപ്യൂട്ടർ, വിഡിയോ ഗെയിം, ടെലിവിഷൻ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ

Image Credit: Shutterstock.com

വളർച്ചാ കാലഘട്ടത്തിൽ മതിയായ ഉറക്കം ലഭിക്കാത്തത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും

Image Credit: Shutterstock.com

രോഗപ്രതിരോധ ശേഷി കുറയാനും തുടർച്ചയായി അസുഖങ്ങൾ വരാനും കാരണമാകും

Image Credit: Shutterstock.com

ഉത്പാനദനക്ഷമത കുറയുന്നു. കാഴ്ചയും കേൾവിയുമെല്ലാം ബാധിക്കാം.

Image Credit: Shutterstock.com