ചിങ്ങപ്പിറവി

1k1evi7vd06lud326cgn94t34s content-mm-mo-web-stories-children-2022 content-mm-mo-web-stories 4gvcte8mrk6cu3v5ubolv0vj3h content-mm-mo-web-stories-children kids-onam-celebration

ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി കിൻഡർ ഗാർഡൻ കുട്ടികൾ കേരള തനിമയാർന്ന വസ്ത്രങ്ങളണിഞ്ഞ് എത്തിയപ്പോൾ.

Image Credit: Vishnu Sanal Manorama

ചിങ്ങമാസ പിറവിയുടെയും പിള്ളേരോണത്തിന്റെയും ഭാഗമായിരുന്നു ആഘോഷം.

Image Credit: Vishnu Sanal Manorama

കേരള തനിമയാർന്ന വേഷം ധരിച്ച കുട്ടി

Image Credit: Vishnu Sanal Manorama

ഓണക്കളികളും പൂവിടീലും സദ്യയുമൊക്കെയായി ആഘോഷമായിരുന്നു.

ചിങ്ങമാസ പിറവിയിൽ കേരള തനിമയാർന്ന വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ

Image Credit: Vishnu Sanal Manorama

കയ്യിൽ പൂക്കൂടയുമായി ഓണാഘോഷത്തിൽ പങ്കെടുത്ത കുട്ടി

Image Credit: Vishnu Sanal Manorama

ചിങ്ങമാസ പിറവിയുടെയും പിള്ളേരോണത്തിന്റെയും ഭാഗമായിരുന്നു ആഘോഷം.

Image Credit: Vishnu Sanal Manorama