മത്സരങ്ങളിൽ പങ്കെടുപ്പിക്കുക, വെല്ലുവിളികൾ സ്വീകരിച്ച് കുട്ടി വളരട്ടെ

https-www-manoramaonline-com-web-stories 51o7j3tl34objj30bd71hf5b5n 2cmhbev72dnk8nhemupklpmrac tips-to-teach-your-children-to-overcome-obstacles https-www-manoramaonline-com-web-stories-children-2022 https-www-manoramaonline-com-web-stories-children

മത്സരബുദ്ധി ജീവിതത്തിന്റെ മുന്നേറ്റത്തിൽ അത്യാവശ്യമായി വേണ്ട ഘടകമാണ്

Image Credit: Shutterstock.com

ഏതൊരു സാഹചര്യത്തിലും ഉറച്ച മനസ്സോടെ പോരാടാനും ജയിക്കാനും ചെറുപ്പത്തിലേ മക്കളെ പഠിപ്പിക്കണം

Image Credit: Shutterstock.com

ഗ്രൂപ്പ് മത്സങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിലെ ടീം വർക് വികസിപ്പിക്കാനും ഫലപ്രദമാണ്.

Image Credit: Shutterstock.com

മത്സരങ്ങൽ ശാരീരികവും മാനസികവുമായ വികാസത്തിൽ വലിയ പങ്ക് വഹിക്കുന്നു

Image Credit: Shutterstock.com

കുട്ടികൾ മൊബൈലിലേയ്ക്ക് ചുരുങ്ങുന്ന ഇക്കാലത്ത് ഇതിന് വലിയ പ്രാധാന്യമുണ്ട്.

Image Credit: Shutterstock.com

സ്വാഭാവികമായ ഒരു ശീലമാക്കി അവരിൽ അത് വളർത്തുകയാണ് വേണ്ടത്.

Image Credit: Shutterstock.com