ആരാണ് നല്ല മാതാപിതാക്കൾ? എങ്ങനെ നല്ല മാതാപിതാക്കളാകാം?

https-www-manoramaonline-com-web-stories 33ti6413jm1l61k47f0jg4jcd7 35rl1df3tdfp1265tqvq0av9jv https-www-manoramaonline-com-web-stories-children-2022 how-to-be-good-parents https-www-manoramaonline-com-web-stories-children

മക്കളുടെ ഉത്തമ മാതൃക നിങ്ങൾ ആയിരിക്കണം

Image Credit: Shutterstock.com

സ്നേഹം പ്രകടിപ്പിക്കാം,. പ്രത്യേകിച്ചും മക്കൾക്ക് അതു അത്യാവശ്യവുമാണ്.

Image Credit: Shutterstock.com

ഏതൊരു സാഹചര്യത്തിലും ദയവോടെ മക്കളോട് പെരുമാറാം

Image Credit: Shutterstock.com

മക്കൾക്ക് ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണം മാതാപിതാക്കൾ

Image Credit: Shutterstock.com

എത്ര ചെറിയ കാര്യവുമാകട്ടെ, അവരെ അംഗീകരിക്കൂ.

Image Credit: Shutterstock.com

മക്കളോട് സംസാരിക്കാൻ സമയം കണ്ടെത്തുക

Image Credit: Shutterstock.com