ഇത്തരം നെഗറ്റീവ് കമന്റുകൾ അരുതേ

https-www-manoramaonline-com-web-stories 7i49ma9lmt1uvb7ckpl8nlsglv https-www-manoramaonline-com-web-stories-children-2022 509sre1u8v3kbbq41g06ubgjsl how-do-negative-comments-affect-childs-behavior https-www-manoramaonline-com-web-stories-children

നെഗറ്റീവ് കമന്റും തുടർന്നുണ്ടാകുന്ന ചർച്ചകളും ആ കുഞ്ഞു മനസ്സിൽ മുറിവുകൾ ഏൽപ്പിക്കും.

Image Credit: Shutterstock.com

നൈരാശ്യത്തിലേക്കും വിഷാദത്തിലേക്കും കൂപ്പുകുത്തുന്നതുമുൾപ്പടെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കാം

Image Credit: Shutterstock.com

വിജയവും വ്യക്തിത്വവും മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവുമാണ് ജീവിതത്തിൽ വേണ്ടത്

Image Credit: Shutterstock.com

അവരുടെ ആത്മവിശ്വാസവും ധൈര്യവും വർധിപ്പിക്കാം

Image Credit: Shutterstock.com

പരിമിതികളെ അതീജീവിച്ച് ജയിച്ചവരുടെ ജീവിതം പറഞ്ഞും മക്കളെ ശക്തരാക്കാം

Image Credit: Shutterstock.com