കുഞ്ഞ് ഇനി വാശി പിടിച്ച് കരയില്ല; ഈ കളിപ്പാട്ടങ്ങള്‍ ഒന്ന് പരീക്ഷിക്കൂ

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 3cfhg9i01q8cs339tahgrl2lvu 27uhjnjnq0j1dcnfeiln3k9ktt best-toys-for-child-development

ചിന്ത, ഭാഷ, സാമൂഹിക-വൈകാരിക കഴിവുകള്‍ എന്നിവ പരിപോഷിപ്പിക്കുന്നതില്‍ കളിപ്പാട്ടങ്ങള്‍ പങ്കുണ്ട്.

Image Credit: Shutterstock.com

കുട്ടികള്‍ക്ക് ചില കളിപ്പാട്ടങ്ങള്‍ എളുപ്പത്തില്‍ ബോറടിക്കും.

Image Credit: Shutterstock.com

വ്യത്യസ്തമായി ആസ്വദിക്കാന്‍ കഴിയുന്ന കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുക.

Image Credit: Shutterstock.com

മൂര്‍ച്ചയുള്ള അരികുകളോ കോണുകളോ ചെറിയ ഭാഗങ്ങളോ ഇല്ലാത്തതും ആയിരിക്കണം.

Image Credit: Shutterstock.com

ഭാവന, സര്‍ഗ്ഗാത്മകത, പ്രശ്‌നപരിഹാര വൈദഗ്ദ്ധ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നവയാകണം