ശകാരം കൊണ്ട് കാര്യമില്ല, വികൃതിക്ക് പിന്നിലെ കാര്യങ്ങൾ അറിയാം

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 4eibnkt6jhl4k0rudif5clnlib f5li0jc37cbv3m86llmqnrrdh why-do-children-have-tantrums

വാശിക്കും ദേഷ്യത്തിനും പിന്നിലെ യഥാർത്ഥ കരണങ്ങളെ കണ്ടെത്തുക

Image Credit: Shutterstock.com

കുട്ടികളിലെ ദുസ്വഭാവങ്ങള്‍ പ്രായത്തിന്‍റെ ഭാഗമാണ് ക്രമേണ അത് കുറഞ്ഞ് വരികയും ചെയ്യും

Image Credit: Shutterstock.com

അല്പം ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാൻ കഴിയുന്ന കാരണങ്ങൾ മൂലമാകാം അവർ വാശിപിടിക്കുന്നത്

Image Credit: Shutterstock.com

ചിലശർക്ക് വാശി, ദേഷ്യം എന്നിവ സങ്കടവും ഭയവും ആശങ്കകളും പ്രകടിപ്പിക്കുന്നതിനുള്ള വഴിയാണ്

Image Credit: Shutterstock.com

മിക്ക കുട്ടികള്‍ക്കും തങ്ങളുടെ ഉള്‍പ്രേരണകളെ നിയന്ത്രിക്കാനാവില്ല

Image Credit: Shutterstock.com

കുട്ടികളെ ഇങ്ങനെ ചെയ്യുന്നതിനായി പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ ആദ്യം മനസിലാക്കുക

Image Credit: Shutterstock.com