ഏറ്റവും പ്രായം കുറഞ്ഞ റേഡിയോ ജോക്കിയാണ് 5 വയസ്സുകാരി നന്ദിത സന്ദീപ്
പടച്ചോനെ ഇങ്ങളു കാത്തോളീ, തങ്കംഎന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കുന്നുണ്ട്
നന്ദിത അടുത്തിടെ ഹിറ്റായ സംഗീത ആൽബങ്ങളിലും അഭിനയിച്ചിരുന്നു.
സംഗീതത്തോട് പ്രത്യേക അഭിരുചിയുള്ള നന്ദിത സ്വന്തമായി പാട്ടുകൾ ചിട്ടപ്പെടുത്തി പാടാറുണ്ട്.
പരസ്യ ചിത്രങ്ങളിലും അവിഭാജ്യ ഘടകമാണിപ്പോൾ നന്ദിത.
അഞ്ചു വയസ്സിനുള്ളിൽ കലയുടെ എല്ലാ മേഖലയിലും തന്റേതായ സാന്നിധ്യമറിയിച്ചു