കുട്ടിക്കുസൃതികളുടെ ക്രിസ്മസ് ഉടുപ്പിലെ പുത്തൻ താരം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-children-2022 2gp99ps9c88184tllll4c28jf 5gg7rmv0lbq9a8r4378p1j1qs4 https-www-manoramaonline-com-web-stories-children christmas-dress-trends-for-kids

കുട്ടിക്കുസൃതികൾക്കായുള്ള പുതുവസ്ത്രങ്ങളിൽ ഇക്കുറി കോളറുകളാണ് താരം.

ബെർത്ത കോളർ കുട്ടിയുടുപ്പുകൾക്കു നൽകുന്നത് കുസൃതിയുടെ ഫാഷൻ മേക്ക് ഓവറാണ്.

അൽപം മുതിർന്ന കുട്ടികളുടെ വസ്ത്രങ്ങളിൽ ഭംഗിയേറ്റുക ചെൽസ കോളറാണ്.

ലേസ് ബെർത്ത കോളറിൽ ക്രിസ്മസ് നിറങ്ങളിലുള്ള അലങ്കാരത്തുന്നലും ചേർത്തു വരുന്നുണ്ട്.

ചുവപ്പ്, പച്ച, വെള്ള എന്നിവയ്ക്കൊപ്പം കറുപ്പ്, ഗ്രേ നിറങ്ങൾ കൂടി വിപണിയിലെത്തിയിട്ടുണ്ട്