ബെസ്റ്റ് ഫ്രണ്ടാണോ അച്ഛൻ?

content-mm-mo-web-stories content-mm-mo-web-stories-children how-to-strengthen-father-child-relationship 54tff0377f0ed4egvb8lmq9k8s mv5hp7a93312r7t9qfropnahh content-mm-mo-web-stories-children-2023

ഇഷ്ടങ്ങള്‍ക്കൊപ്പം നിൽക്കാം

മക്കൾ സ്കൂൾ വിട്ടു വന്നാൽ അവരോടു സംസാരിക്കാൻ സമയം കണ്ടെത്തണം

Image Credit: Shutterstock.com

എന്റെയും കൂട്ടുകാർ

മക്കളുടെ സുഹൃത്തുക്കൾക്കും നിങ്ങളോടു ഫ്രീയായി ഇടപെടാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം

Image Credit: Shutterstock.com

പഠനത്തിലെ ബോറടി മാറ്റാം

കുട്ടികളെ പഠനത്തിൽ സഹായിക്കുന്നത് അമ്മമാരുടെ മാത്രം കടമയല്ല.

Image Credit: Shutterstock.com

ആരോഗ്യത്തിലുമൊരു കണ്ണ്

പഠനത്തിലും സൗഹൃദത്തിലും മാത്രമല്ല, മക്കളുടെ ആരോഗ്യത്തിലും അച്ഛന്റെ ശ്രദ്ധ വേണം.

Image Credit: Shutterstock.com

പാലമായി ആരും വേണ്ട

എന്തിനും അമ്മയെ മധ്യസ്ഥയാക്കുന്നത് അച്ഛനും മക്കളും തമ്മിലുളള ബന്ധത്തിന്റെ ഊഷ്മളത കുറയ്ക്കും.

Image Credit: Shutterstock.com