സന്തോഷം എന്ന സിനിമയിൽ അനു സിതാരയുശടെ അനിയത്തിയായി ബേബി ലക്ഷ്മിെയെത്തുന്നു

content-mm-mo-web-stories content-mm-mo-web-stories-children 22vqof7hrv4lc6181vkj0rgbrf chat-with-sandhosham-movie-child-artist-lekshmi content-mm-mo-web-stories-children-2023 7iditd9i6n49uc8818m7uq1cdk

ചേച്ചിയിൽ നിന്നു സ്വാതന്ത്ര്യം കൊതിക്കുന്ന അനിയത്തിയായി തകർത്തഭിനയിച്ചിരിക്കുകയാണ് ലക്ഷ്മി.

ഷാജോൺ അങ്കിള്‍ എനിക്ക് കുറെ ഡാൻസ് ഒക്കെ പഠിപ്പിച്ച് തന്നു

സിനിമയിലെ അച്ഛനെയും മകളെയും പോലെ തന്നെ ഷാജോൺ അങ്കിളിന് എന്നോടു വളരെ സ്നേഹമായിരുന്നു

ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളില്ലേ, അതുപോലെ തന്നെയായിരുന്നു സിനിമയിലും

സെറ്റിലെത്തിയാൽ മല്ലികാമ്മൂമ്മ നിറയെ വിശേഷങ്ങൾ പറയും, നല്ല രസമാണ്