ആദ്യം അഭിനയിച്ചത് മോഹൻലാൽ അങ്കിളിനൊപ്പം!

5tadgro940pe66suc2cg792dm8 https-www-manoramaonline-com-web-stories-children-2023 https-www-manoramaonline-com-web-stories 39mro0pblbt3ajm9601ldn6be8 ntikkakkakkoru-premandaarnnu-child-artist-saniya-rafi https-www-manoramaonline-com-web-stories-children

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന സിനിമയിലെ കുട്ടിത്താരമാണ് സാനിയ റാഫി.

അഞ്ച് സിനിമകളിലും ധാരാളം പരസ്യചിത്രങ്ങളിലുമൊക്കെ അഭിനയിച്ചു കഴിഞ്ഞു

വിജയ് സൂപ്പറും പൗർണമിയും ആണ് എന്റെ ആദ്യത്തെ സിനിമ

മോഹൻ കുമാർ ഫാൻസ്‌, ഭീമന്റെ വഴി, പല്ലൂട്ടി എന്നീ സിനിമകളും ചെയ്തിരുന്നു

ആദ്യമായി ഒരു മുഴുനീള വേഷം ലഭിച്ചത് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന ചിത്രത്തിലാണ്

ആലുവയിലെ വിദ്യാധിരാജാ വിദ്യാഭവൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു

വലുതാകുമ്പോൾ സിനിമാതാരമാകണം എന്നാണ് ആഗ്രഹം