അവരെ ചേർത്തു പിടിക്കാന്‍ മക്കളെ പഠിപ്പിക്കാം

content-mm-mo-web-stories content-mm-mo-web-stories-children ch25qtk708pqav7kajl12f23t 5qocuakpqp9bjbv5uk27pfg7u4 content-mm-mo-web-stories-children-2023 how-to-deal-with-special-needs-child

ഭിന്നശേഷിക്കാരായി ജനിച്ചതു കൊണ്ട് പ്രയാസം അനുഭവിക്കേണ്ടി വരുന്ന നിരവധി കുട്ടികൾ സമൂഹത്തിലുണ്ട്.

Image Credit: Shutterstock.com

ഇവരെ കുടുംബ പരിപാടികളിൽ നിന്നും മറ്റും മാറ്റി നിർത്തുന്ന പ്രവണത പലരും ഇപ്പോഴും തുടരുന്നു

Image Credit: Shutterstock.com

മറ്റു മക്കളെപ്പോലെ അവർക്കും എല്ലാം നൽകണം. ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കണം

Image Credit: Shutterstock.com

സഹപാഠിയുടെ വ്യത്യസ്തതയെ ബഹുമാനിക്കാനും അവനെ ചേർത്തു പിടിക്കാനും വിദ്യാർഥികളെ പഠിപ്പിക്കാം

Image Credit: Shutterstock.com

തുല്യമായ അവസങ്ങൾ അവർക്ക് ഉറപ്പാക്കാൻ സാധിക്കണം