കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം; ചതിക്കുഴികൾ നിരവധി

content-mm-mo-web-stories content-mm-mo-web-stories-children 4favhe9cjp9ql0efrpgu1q82fh 1cuq451hkmonfba9i64stsf0df content-mm-mo-web-stories-children-2023 social-media-and-childrens-mental-health

കുട്ടികൾക്കും നിരവധി അവസരങ്ങളും അറിവുകളും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നു

Image Credit: Shutterstock.com

എന്നാൽ അതിനെക്കാളേറെ അപകടങ്ങൾ അവിടെ പതിയിരിക്കുന്നുണ്ട്

Image Credit: Shutterstock.com

സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്കുള്ള ചതിക്കുഴികൾ വളരെ കൂടുതലാണ്

Image Credit: Shutterstock.com

സോഷ്യൽ ലോകത്തു കാണുന്നതാണ് യാഥാർഥ്യമെന്നു വിശ്വസിക്കുന്നവരും നിരവധി

Image Credit: Shutterstock.com

നിശ്ചിത പ്രായത്തിലെത്തിയശേഷം കുട്ടികൾക്ക് സമൂഹമാധ്യമങ്ങളുടെ ലോകം തുറന്നിടുന്നതാണ് ഉചിതം