അവരുടെ മാനസിക ആരോഗ്യത്തെയും സാമൂഹികവും വൈകാരികവുമായ അറിവുകളെയും പിന്തുണയ്ക്കുക.
അവരോടുള്ള ആദരവും സ്‌നേഹവും തുറന്ന് കാണിക്കുന്നതിനുള്ള നല്ല ഒരു മാര്‍ഗമാണ് ഫലപ്രദമായ ആശയവിനിമയം.
നിങ്ങളുടെ കുട്ടിയോടുള്ള കരുതല്‍ കാണിക്കുന്നതിനായി അവര്‍ പ്രധാനപ്പെട്ടതെന്ന് കരുതുന്ന കാര്യങ്ങളില്‍ താത്പര്യം കാണിക്കുക
നിങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ അവരുമായി പങ്കിടുക, പരസ്പരബന്ധം ഉണ്ടാക്കാനുള്ള വഴികള്‍ കണ്ടെത്തുക.
കുട്ടിയോട് അവരുടെ അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍, വീക്ഷണം എന്നിവയെക്കുറിച്ച് ചോദിക്കുക