മാനസികമായി ശക്തരായ കുട്ടികളുടെ 7 പ്രത്യേകതകൾ!

content-mm-mo-web-stories 3a3q8756eo2du4s1icucairk2p content-mm-mo-web-stories-children tips-to-help-set-your-child-for-future-success 4mc8k0o4eeobtu1ud4v9092tnn content-mm-mo-web-stories-children-2023

അവർ വെല്ലുവിളികൾ ഏറ്റെടുക്കാൻ മടി കാണിക്കില്ല

Image Credit: Shutterstock.com

അവർ തെറ്റുകൾ ഒളിപ്പിക്കാൻ ശ്രമിക്കില്ല

Image Credit: Shutterstock.com

തനിക്ക് യാതൊരു കഴിവുമില്ലെന്ന് അവർ ചിന്തിക്കില്ല

Image Credit: Shutterstock.com

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതൊന്നും തന്നെ ബാധിക്കുന്നില്ല എന്നു കാണിക്കില്ല. പകരം അതു പരിഹരിക്കാൻ ശ്രമിക്കും.

Image Credit: Shutterstock.com

മറ്റുള്ളവരെ ചെറുതാക്കി സ്വയം വലുതാകാൻ ശ്രമിക്കില്ല.

Image Credit: Shutterstock.com

സമപ്രായക്കാരിൽ നിന്നുള്ള സമ്മർദത്തിന് എളുപ്പത്തിൽ വഴങ്ങില്ല

Image Credit: Shutterstock.com

തനിക്ക് എല്ലാത്തിനും അർഹതയുണ്ടെന്ന് തോന്നൽ വച്ചു പുലർത്തില്ല

Image Credit: Shutterstock.com