നല്ല സ്വഭാവമുള്ളവരായി കുട്ടികളെ വളർത്താം, വെറും മൂന്ന് കാര്യങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-children 36h1mm06uop8vaubne4h659qgj character-development-for-kids 3rsc9lt23i9b1vlbtp43sbfqch content-mm-mo-web-stories-children-2023

സ്നേഹം പോലെ പ്രധാനമാണ് കുട്ടികളിൽ നല്ല ശീലങ്ങളും പ്രവൃത്തികളും വളർത്തിയെടുക്കുക എന്നത്

മോശം ശീലങ്ങൾ ചെറുപ്പത്തിലേ കണ്ടെത്തി ഇല്ലാതാക്കേണ്ടതുണ്ട്.

കുട്ടിയുടെ സ്വഭാവം മെച്ചപ്പെടുത്താനായി മറ്റുള്ളവരുടെ കുറ്റങ്ങൾ ചൂണ്ടി കാണിക്കേണ്ടതില്ല

കുട്ടിയെ കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിപ്പിക്കുന്നത് നല്ലതാണ്