അബിഡുവിന്റെ നീളൻ മുടിക്ക് പിന്നിലൊരു കഥയുണ്ട്!

content-mm-mo-web-stories content-mm-mo-web-stories-children 54204gt09heshd3i3j9r1br87l 1lrdbv0j2v9pl95khc6egv0r1h content-mm-mo-web-stories-children-2023 four-year-old-boy-zaire-midhun-donates-hair-for-cancer-patients

നീണ്ട് ഇടതൂർന്ന മൂടിയുമായി വരുന്ന നാലു വയസ്സുകാരൻ സെയർ മിഥുൻ കാഴ്ചക്കാർക്ക് ഒരു കൗതുകമാണ്.

Image Credit: അമൃതേശ്വരി

ഈ ചുരുളൻ മുടിക്കാരനെ കണ്ട് പെൺകുട്ടിയാണെന്ന തെറ്റിദ്ധരിച്ചവരും ഏറെ

Image Credit: അമൃതേശ്വരി

മുടി പൊക്കി ബോളു പോലെ കെട്ടിവയ്ക്കാറാണ് പതിവ്.

Image Credit: അമൃതേശ്വരി

ആ ന്യൂഡിൽസ് മുടിയ്ക്ക് നിറയെ ആരാധകരാണ്.

Image Credit: അമൃതേശ്വരി

അബിഡു നാലാം വയസിൽ എത്തിയപ്പോൾ 14 ഇഞ്ചോളം നീണ്ടുകിടക്കുകയാണ് മുടി

Image Credit: അമൃതേശ്വരി

കാൻസർ രോഗികൾക്കായുള്ള വിഗ്ഗ് നിർമാണത്തിനായി മുടി ഡൊണേറ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ്

Image Credit: അമൃതേശ്വരി

പെരുമ്പാവൂർ ടൈംസ് കിഡ്സ് പ്രീ സ്കൂളിലെ എൽ കെ ജി വിദ്യാർഥിയാണ് ഈ നീളൻ മുടിക്കാരൻ.

Image Credit: അമൃതേശ്വരി

സെയർ മുടി നീട്ടുന്നതിന്റെ ഉദ്ദേശം അറിയിച്ചപ്പോൾ സ്കൂൾ അധികൃതർക്കും പൂർണസമ്മതം

Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article