ഉയിരിനും, ഉലകത്തിനുമൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി നയൻതാര

vignesh-shivan-share-photos-of-nayanthara-with-kids content-mm-mo-web-stories content-mm-mo-web-stories-children 7ucbncqotubtj2hmro9fb51f9e 1di92icm0b96d4vvn1ich795tv content-mm-mo-web-stories-children-2023

നയൻതാര മക്കൾക്കൊപ്പം

Image Credit: wikkiofficial/Instagram

ഉയിരിനും, ഉലകത്തിനുമൊപ്പം നയൻതാര

Image Credit: wikkiofficial/Instagram

ഉയിരും, ഉലകവും

Image Credit: wikkiofficial/Instagram

സറോഗസിയിലൂടെയാണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടകുഞ്ഞുങ്ങൾ പിറന്നത്

Image Credit: wikkiofficial/Instagram

ഉയിർ, ഉലകം എന്ന കുറിപ്പോടെയാണ് മക്കളുടെ ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറ്

Image Credit: wikkiofficial/Instagram

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റെ ദൈവിക് എന്‍. ശിവ എന്നുമാണ്

Image Credit: wikkiofficial/Instagram

ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്

Image Credit: wikkiofficial/Instagram
Web Stories

www.manoramaonline.com/web-stories/children.html

Web Stories