ഒരു ക്ലാസിൽ വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഉണ്ടായിരിക്കും
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികളെ മനസ്സിലാക്കാനും സഹാനുഭൂതി കാണിക്കാനും പഠിപ്പിക്കാം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹപാഠികളുടെ സാഹചര്യത്തിൽ തങ്ങളെത്തന്നെ കാണുവാൻ കുട്ടികളെ സഹായിക്കുക
സാഹചര്യങ്ങൾ താൽകാലികമാണെന്നും സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാവരോടും ആദരവോടും ദയയോടും കൂടി പെരുമാറാനും പഠിപ്പിക്കാം
തങ്ങളുടെ പക്കലുള്ളതിനെ വിലമതിക്കാൻ കുട്ടികളോട് പറയുക.
ആവശ്യമുള്ളവർക്ക് പങ്കിടാനോ സംഭാവന ചെയ്യാനോ അവരെ പ്രേരിപ്പിക്കുക.
സാമ്പത്തികം പരിഗണിക്കാതെ സമപ്രായക്കാരുമായി സൗഹൃദം സ്ഥാപിക്കാനും അവരെ പിന്തുണയ്ക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക