കുട്ടികളുടെ ദേഷ്യം വര്‍ധിപ്പിക്കുന്ന മാതാപിതാക്കളുടെ ചില സ്വഭാവങ്ങള്‍

content-mm-mo-web-stories content-mm-mo-web-stories-children 6mepkf69b76j4clquhot58irjn nombfdoi790oojmuc4rj6krca content-mm-mo-web-stories-children-2023 childrens-hates-aggressive-behaviors-of-parents

കുഞ്ഞുങ്ങള്‍ വഴക്കാളികളായി മാറുന്നത് മാതാപിതാക്കള്‍ക്ക് പലപ്പോഴും വലിയ തലവേദനയാവാറുണ്ട്

Image Credit: Shutterstock.com

കുഞ്ഞുങ്ങള്‍ക്ക് അടക്കാനാവാത്ത ദേഷ്യം വരുന്നത് അസാധാരണമായ കാര്യമല്ല

Image Credit: Shutterstock.com

മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള മാനസികമായ അടുപ്പമില്ലായ്മ കുഞ്ഞുങ്ങളിലെ ഈ വര്‍ധിച്ച ബഹളങ്ങള്‍ക്ക് കാരണമാകാറുണ്ട്

Image Credit: Shutterstock.com

മാതാപിതാക്കള്‍ വരുത്തുന്ന ചില തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ കുഞ്ഞുങ്ങളിലെ ഈ സ്വഭാവം ഒരു പരിധി വരെ നിയന്ത്രിക്കാം

Image Credit: Shutterstock.com

അമിതമായ ശിക്ഷണം പില്‍ക്കാലത്ത് നേര്‍വിപരീത ഫലങ്ങള്‍ ഉണ്ടാക്കും

Image Credit: Shutterstock.com

കുഞ്ഞുങ്ങളോട് ഉച്ചത്തില്‍ അലറുന്നതിന് പകരം അല്പം ശാന്തമായി പ്രതികരിക്കുന്നതാണ് ഉചിതം

Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article