മാതാപിതാക്കളുമായി ആഴത്തിൽ അടുപ്പമുള്ള കുട്ടികൾ കൂടുതൽ കരുണയുള്ളവർ

children-with-deep-parental-attachment-show-increased-compassion content-mm-mo-web-stories content-mm-mo-web-stories-children oips0k81sfcvd6m8t6a8oh70v 167ocmsg17vc0f74ca9mpgo907 content-mm-mo-web-stories-children-2023

മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന് നിർവചനങ്ങളില്ല.

Image Credit: Shutterstock.com

മക്കളുടെ സംരക്ഷണവും സന്തോഷവും സുരക്ഷിതത്വവുമൊക്കെ തന്നെയാവും എല്ലാ മാതാപിതാക്കളുടെയും പ്രഥമ പരിഗണന.

Image Credit: Shutterstock.com

ചിലർ സ്നേഹം പ്രകടിപ്പിക്കാനും തുറന്നു സംസാരിക്കാനുള്ള അടുപ്പം കാത്തുസൂക്ഷിക്കാറില്ല

Image Credit: Shutterstock.com

സ്നേഹം പങ്കിടുകയും അടുപ്പം കാത്തുസൂക്ഷിണ്ടേതും വികാസത്തിനും സ്വഭാവരൂപീകരണത്തിനും ഗുണകരമാണ്.‌

Image Credit: Shutterstock.com

ഇവർക്ക് ബാല്യകാലത്തും കൗമാര കാലത്തും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണത്രേ

Image Credit: Shutterstock.com

സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളിൽ സഹാനുഭൂതി, കരുണ, സഹജീവി സ്നേഹം തുടങ്ങിയ കുറവായിരിക്കും

Image Credit: Shutterstock.com
Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article