ലോകത്തിലെ ഏറ്റവും സമ്പന്നയായ കുട്ടി!

7u9uc0ddt099ot5cq3e39u592i content-mm-mo-web-stories content-mm-mo-web-stories-children 4hh8rfjpvrb36714lpvr8t147k discover-how-princess-charlotte-became-worlds-richest-child content-mm-mo-web-stories-children-2023

ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരി എന്ന് അനലിസ്റ്റുകൾ.

Image Credit: Instagram

വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയണ് ഷാർലറ്റ്

Image Credit: Instagram

ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

Image Credit: Instagram

രാജകുടുംബത്തിലെ പേരക്കുട്ടികളിൽ ഏറ്റവും സമ്പന്ന എന്നു മാത്രമല്ല, ലോകത്തിലെ കുട്ടികളിൽ തന്നെ ഷാർലറ്റ് സമ്പന്നയാകുന്നു

Image Credit: Instagram

ഷാർലറ്റിന്റെ മൂല്യത്തിന്റെ അടിസ്ഥാനം തന്നെ ബ്രിട്ടിഷ് രാജകുടുംബാംഗം ആണെന്നതു തന്നെയാണ്

Image Credit: Instagram

കൊച്ചു രാജകുമാരി ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയിലും ഓളമുണ്ടാക്കുന്നി

Image Credit: instagram

4.4 ബില്യൻ (ഏകദേശം 36,000 കോടി) ആണ് ഷാർലറ്റിന്റെ ആകെ മൂല്യമായി വിലയിരുത്തുന്നത്

Image Credit: instagram
Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article