നിഷേധം: നിസ്സാരമായി കണ്ട് അവഗണിക്കരുത് ഒട്ട് എന്ന അവസ്ഥ

6s8fuc8pl1s827591k6mr1mann content-mm-mo-web-stories content-mm-mo-web-stories-children the-hidden-truth-behind-oppositional-defiant-disorder 2mvvhl3rsju58dob432k7vvs1m content-mm-mo-web-stories-children-2023

ഇഷ്ടങ്ങൾ സാധിച്ചെടുക്കാനും ആഗ്രഹിച്ചത് നേടാനുമൊക്കെയായി കുട്ടികൾ വാശി കാണിക്കും

Image Credit: Shutterstock.com

കുട്ടിയുടെ മാതാപിതാക്കളുടെ പെരുമാറ്റം, വളരുന്ന സാഹചര്യങ്ങൾ എന്നിവയെല്ലാം ഇതിനുള്ള കാരണമാണ്

Image Credit: Shutterstock.com

ഇതിന് പിന്നിൽ ഒപ്പോസിഷനല്‍ ഡിഫൈന്‍റ് ഡിസോര്‍ഡര്‍’ (Oppositional Defiant Disorder- ODD) എന്ന വില്ലനാകാൻ സാധ്യതയുണ്ട്.

Image Credit: Shutterstock.com

അനുസരണക്കേട്, നിഷേധസ്വഭാവം എന്നിവ തന്നെയാണ് ഈഅവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ.

Image Credit: Shutterstock.com

ചില കുട്ടികളിൽ വളർച്ചയ്ക്ക് ആനുപാതികമായി ഈ അവസ്ഥയിൽ മാറ്റം വരാറുണ്ട്.

Image Credit: Shutterstock.com

ഇത്തരം സ്വഭാവം ക്രമേണ കുട്ടിയുടെ വ്യക്യതി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കും.

Image Credit: Shutterstock.com
Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article