ചക്ര ഷൂസുകളിൽ സ്വർണം നേടി നിരൺ: ലക്ഷ്യം ഇന്ത്യൻ ടീം

5jpqbbjijcup6mqqf3fevpl6ef inspiring-journey-of-niran-raj-from-dreams-to-roller-skating-success content-mm-mo-web-stories content-mm-mo-web-stories-children 1ctnsbf1mck1csana1q83h9g4f content-mm-mo-web-stories-children-2023

തന്റെ ആറാം വയസിൽ തുടങ്ങിയ റോളർ സ്‌കേറ്റിങ് പഠനം നിരൺ രാജിന് പാഷനാണ്.

ഈ ഒൻപത് വയസ്സുകാരൻ അഖിലേന്ത്യാ തലത്തിൽ റോളർ സ്കേറ്റിങ്ങിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് സ്വർണ മെഡൽ നേടി

കൊച്ചി ടോക് എച്ച് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിരൺ രാജ്.

അച്ചീവേഴ്സ് സ്‌കേറ്റിങ് അക്കാദമിയിൽ തങ്കദുരൈ എന്ന കോച്ചിന് കീഴിലാണ് നിരൺ രാജെയും ചേട്ടനും പ്രാക്ടീസ് നടത്തുന്നത്.

എല്ലാ ആഴ്ചയും ശനിയും ഞായറും പ്രാക്ടീസിനായി കോയമ്പത്തൂരിലേക്ക് പോകും

മറ്റ് ദിവസങ്ങളിൽ അച്ഛനൊപ്പം വെല്ലിംഗ്ടൺ ഐലൻഡിൽ പോയാണ് പ്രാക്ടീസ്

നിരവധി ഓപ്പൺ മീറ്റ് ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്ത് നിരൺ വെള്ളിയും വെങ്കലും സ്വന്തമാക്കിയിട്ടുണ്ട്.

Web Stories

www.manoramaonline.com/web-stories/children.html

Web Stories
Read Article