മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ കുട്ടിയുടെ സൗഹൃദലോകത്തെ നല്ല രീതിയില്‍ സ്വാധീനിക്കും..
കുട്ടികളുടെ ജീവിതത്തില്‍ ചില സൗഹൃദങ്ങളിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കണ്ടെത്താനാകും
മൂല്യങ്ങളുള്ള സൗഹൃദങ്ങളുടെ രൂപീകരണത്തിന് കുട്ടികളെ സഹായിക്കും.
മാതാപിതാക്കളുടെ അമിതമായ ഇടപെടല്‍ കുട്ടികളില്‍ അനാവശ്യമായ ആശ്രയത്വബോധം സൃഷ്ടിക്കും.
തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.
സൗഹൃദങ്ങള്‍ക്കിടയിലെ പ്രശ്‌ന പരിഹാരത്തിന് രക്ഷിതാക്കള്‍ കഴിയുന്നതും ഇടപെടാതിരിക്കുക
വൈവിധ്യമാര്‍ന്ന സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുക