പേരന്റല്‍ പ്രൊജക്ഷന്‍; മാതാപിതാക്കള്‍ കുട്ടികള്‍ക്കായി തീര്‍ക്കുന്ന തടവറ

5cob33e77o7a8p11carpr1crlr content-mm-mo-web-stories content-mm-mo-web-stories-children breaking-free-from-parental-projection-protecting-a-childs-identity nn5qv070bhqkqlsa49in3ce6t content-mm-mo-web-stories-children-2024

ചില മാതാപിതാക്കള്‍ അവരറിയാതെ തന്നെ കുട്ടികള്‍ക്ക് തടവറ തീര്‍ക്കാറുമുണ്ട്

Image Credit: Canva

മാതാപിതാക്കശളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് കുട്ടികള്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് പേരന്റല്‍ പ്രൊജക്ഷന്‍

Image Credit: Canva

ഇവിെട കുട്ടിയുടെ വ്യക്തിത്വവും സ്വപ്നങ്ങളുമാണ് ഹോമിക്കപ്പെടുന്നത്

Image Credit: Canva

കുട്ടികള്‍ക്ക് അവരുടെ നഷ്ടസ്വപ്നങ്ങളുടെയും ഭയങ്ങളുടെയും ഒരു തടവറ നിര്‍മ്മിക്കുന്നു.

Image Credit: Canva

കുട്ടികളുടെ പരിശ്രമങ്ങളെ അംഗീകരിക്കാനോ അഭിനന്ദിക്കാനോ മാതാപിതാക്കള്‍ക്ക് സാധിക്കില്ല

Image Credit: Canva

ഈ സങ്കീര്‍ണ്ണമായ പ്രതിഭാസം പല മാതാപിതാക്കളും അറിയാതെ പോകുന്നു

Image Credit: Canva