മാതാപിതാക്കളുടെ ഉത്കണ്ഠ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍

content-mm-mo-web-stories content-mm-mo-web-stories-children 22injgbie0kvfunuv6j86pqbtb proactive-steps-to-shield-children-from-parental-anxiety 61bvn2o76dq4g8bld5lbrlbkga content-mm-mo-web-stories-children-2024

പല മാതാപിതാക്കളും മനപ്പൂര്‍വമല്ലെങ്കിലും ഈ അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്

Image Credit: Canva

മാതാപിതാക്കളുടെ അകാരണമായ ഇത്തരം പൊട്ടിത്തെറികളും നിശ്ശബ്ദതയുമെല്ലാം കുട്ടികളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

Image Credit: Canva

മാതാപിതാക്കളുടെ ഉത്കണ്ഠകള്‍ ഏറ്റെടുക്കേണ്ടി വരുന്നത് കുട്ടികളെ അതിഭീകരമായി ബാധിക്കും

Image Credit: Canva

സങ്കീര്‍ണ്ണമായ ഈ അവസ്ഥ അവരെ അതിവേഗം സ്വാധീനിക്കും

Image Credit: Canva

മാതാപിതാക്കളുടെ ഉത്കണ്ഠ കൈമാറ്റം മാനസികാരോഗ്യത്തില്‍ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും

Image Credit: Canva

മാതാപിതാക്കള്‍ തങ്ങളുടെ ഈ അവസ്ഥയെക്കുറിച്ചു അവബോധമുള്ളവരാകുക

Image Credit: Canva