കുട്ടികൾ അരമണിക്കൂർ പുറത്തു കളിക്കട്ടെ; കണ്ണടക്കാർ കുറയുമെന്ന് വിദഗ്ധർ

aims-reveals-shocking-triple-increase-in-child-vision-problems content-mm-mo-web-stories content-mm-mo-web-stories-children 5d6ik469gnb8v6o1esd80rfqtj 6qqhrnb3n6mktl1i7qrbk173g9 content-mm-mo-web-stories-children-2024

കുട്ടികളുടെ കാഴ്ചശക്തി മുമ്പുള്ളതിനേക്കാൾ വളരെ ചെറിയ പ്രായത്തിൽത്തന്നെ കുറഞ്ഞു വരുന്നു..

Image Credit: Canva

കഴിഞ്ഞ 10-15 വർഷത്തിനിടയിൽ കുട്ടികളിലെ കാഴ്ചപ്രശ്നം മൂന്നിരട്ടി വർധിച്ചതായാണ് എയിംസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

Image Credit: Canva

നഗരങ്ങളിൽ നാലിൽ ഒരു കുട്ടിയും ഗ്രാമങ്ങളിൽ ഏഴിൽ ഒരു കുട്ടിയും കണ്ണട ഉപയോഗിക്കുന്നു

Image Credit: Canva

മണിക്കൂറുകളോളം വിഡിയോ കാണുകയും ഗെയിമുകൾ കളിക്കുകയും ചെയ്യുന്നതാണ് പ്രധാന കാരണം

Image Credit: Canva

പല മാതാപിതാക്കളും ചെറിയ പ്രായത്തിൽതന്നെ കുട്ടികളെ കണ്ണടകൾ ധരിപ്പിക്കാൻ തയാറല്ല.

Image Credit: Canva

കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ നിർബന്ധമായും കണ്ണട ധരിപ്പിക്കണം.

Image Credit: Canva

സ്ക്രീൻ ഉപയോഗം കൂടിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

Image Credit: Canva