കുട്ടികളെ ഒന്നിനും നിർബന്ധിക്കരുത്; പര്യവേക്ഷണവും പരീക്ഷണവുമാകാം

content-mm-mo-web-stories content-mm-mo-web-stories-children 3vd90554d45e0r691i6cm7d6b4 the-art-of-encouraging-childrens-hobbies 3nm4iem87fjcf9nmo6tdq0kg52 content-mm-mo-web-stories-children-2024

കുട്ടികളെ ഒന്നിനും നിർബന്ധിക്കാതിരിക്കുക എന്നത് പ്രധാനമാണ്

Image Credit: Canva

നേട്ടങ്ങൾ എത്ര ചെറുതായാലും വലുതായാലും പ്രോൽസാഹിപ്പിക്കാൻ മടി കാട്ടരുത്.

Image Credit: Canva

കുട്ടികളുടെ താൽപര്യവും അഭിരുചികളും പ്രകടിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക.

Image Credit: Canva

ഒരു ഹോബിയിൽ മുന്നേറാൻ ക്ഷമയും പരിശ്രമവും പരിശീലനവും ആവശ്യമാണ്

Image Credit: Canva

കുട്ടികൾക്ക് ഹോബികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുക

Image Credit: Canva

ഒരേ താൽപര്യമുള്ള സമപ്രായക്കാരുമായോ ഇടപെഴകാൻ കുട്ടികൾക്ക് അവസരം നൽകുക

Image Credit: Canva

കുട്ടികളുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും അഭിരുചികളും സമയമെടുത്താണ് വികസിക്കുകയെന്നു മനസ്സിലാക്കുക.

Image Credit: Canva