ഉടുപ്പുകൾ ശരീരത്തിന് കൂടുതൽ ചൂട് നൽകുന്നതല്ലെന്ന് ഉറപ്പു വരുത്തണം..
കുഞ്ഞുങ്ങൾക്ക് കോട്ടൺ ഉടുപ്പുകൾ തിരഞ്ഞെടുക്കാം
പരുത്തി വസ്ത്രങ്ങളും മുള കൊണ്ടുള്ള വസ്ത്രങ്ങളും കുട്ടികൾക്ക് അനുയോജ്യമാണ്
ചൂടുകാലത്ത് ഇറക്കം കുറഞ്ഞ ഉടുപ്പുകൾ ഉപയോഗിക്കുക
തൊപ്പി വെക്കാം, അധികസംരക്ഷണം നൽകാം
കുഞ്ഞിന് സുഖകരമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക