അവധിക്കാലം രസകരമല്ലെങ്കിൽ കുട്ടികൾ ഫോണിലേക്കും ടിവിയിലേക്കും ഒതുങ്ങിക്കൂടും ആർട്ടിലൂടെയും ക്രാഫ്റ്റിലൂടെയും കുട്ടികൾ ക്രിയേറ്റീവ് ആകട്ടെ..
പുഴയിലോ കുളത്തിലോ ഒക്കെ നീന്തിക്കുളിക്കാൻ പോകുന്നത് കുട്ടികൾക്ക് രസകരമായ ഒരു അനുഭവം ആയിരിക്കും
കുട്ടികളെ കരാട്ടെ, കളരി, കുങ്ഫു, ജൂഡോ പോലുള്ള ഏതെങ്കിലും ഒന്ന് പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാം.
രസകരവും എന്നാൽ ആത്മവിശ്വാസം നൽകുന്നതുമായ ഒന്നാണ് മൺപാത്ര നിർമാണം
അടുക്കളയിൽ പുതിയ പാചക പരീക്ഷണങ്ങളിൽ കുട്ടിയെയും ഒപ്പം കൂട്ടാം.
പ്രകൃതിയുമായി കുട്ടികളെ കൂടുതൽ ഇണക്കിയെടുക്കാനും അവധിക്കാലം ഉപയോഗിക്കാം.