വേനലവധിയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുതേ

content-mm-mo-web-stories content-mm-mo-web-stories-children 152gitishckegfj7fbhfpnhfi4 family-friendly-summer-vacation-tips 6b4sind08c01ktpn9vo83104f content-mm-mo-web-stories-children-2024

യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കാം

Image Credit: Canva

റിലാക്‌സ് ചെയ്യാനുള്ള മൂഡിലാണ് കുട്ടികള്‍. അപ്പോള്‍ അവരെ നിരാശ്ശപ്പെടുത്താതിരിക്കാന്‍ ചെറിയ യാത്രകളാവാം

Image Credit: Canva

യാത്ര പോകാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം.

Image Credit: Canva

അതികഠിനമായ വേനലില്‍ കൂളാവാന്‍ കഴിയുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കാം.

Image Credit: Canva

സൂര്യതാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സണ്‍സ്‌ക്രീമുകള്‍ ഉപയോഗിക്കുക തന്നെ വേണം

Image Credit: Canva

ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Image Credit: Canva

കുട്ടികളോടും അഭിപ്രായങ്ങള്‍ ചോദിക്കുന്നതും അവരുടെ കൂടെ ഇഷ്ടങ്ങളറിയുന്നതും ഗുണം ചെയ്യും

Image Credit: Canva