കുഞ്ഞുവാവ കയ്യില്‍ കിട്ടുന്നതെല്ലാം എടുത്ത് വായിലിടുന്നുണ്ടോ?

content-mm-mo-web-stories 2bl52ule21utoeolgvjk6ho55o content-mm-mo-web-stories-children 340df4ld1f4gavnsblqtv17ah0 toddlers-oral-exploration-guide content-mm-mo-web-stories-children-2024

ഈ സ്വഭാവം അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്..

Image Credit: Canva

വിഷ പദാര്‍ത്ഥങ്ങളോ മലിനമായ വസ്തുക്കളോ കഴിക്കുന്നത് വിഷബാധയ്ക്കോ ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ക്കോ ഇടയാക്കും

Image Credit: Canva

അപകടകരമായ വസ്തുക്കള്‍ വിഴുങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു തീരെ അവബോധം അവര്‍ക്കില്ല

Image Credit: Canva

രക്ഷിതാക്കള്‍ ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലര്‍ത്തുക

Image Credit: Canva

കുഞ്ഞുങ്ങള്‍ക്ക് പരിശീലനം നല്‍കാം

Image Credit: Canva

സുരക്ഷിതമായ സെന്‍സറി ബിന്നുകള്‍ നല്‍കാം

Image Credit: Canva