രണ്ടാമത്തെ കുട്ടി റിബൽ ആകുന്നതിന് ഇതാ ശാസ്ത്രീയ തെളിവുകൾ

2fnpemj9jnfnbbuvvmujhrriuh content-mm-mo-web-stories content-mm-mo-web-stories-children 767r9smccltngc3er5a2anolr0 content-mm-mo-web-stories-children-2024 rebellious-second-born-children-psychology

രണ്ടാമത്തെ കുഞ്ഞുങ്ങൾ പൊതുവേ കുടുംബത്തിലെ റിബലുകൾ എന്നാണ് അറിയപ്പെടുന്നത്.

Image Credit: Canva

വീട്ടിലെ വഴക്കാളികളും കുഴപ്പക്കാരികളും ഒക്കെ ഈ രണ്ടാമത്തെ കുട്ടികൾ തന്നെ ആയിരിക്കും.

Image Credit: Canva

എം ഐ ടി ഇക്കണോമിസ്റ്റ് ജോസഫ് ഡോയിൽ നടത്തിയ പഠനം അനുസരിച്ച് രണ്ടാമതായി ജനിച്ച കുട്ടികൾ വിമതരാകാനുള്ള സാധ്യത കൂടുതലാണ്.

Image Credit: Canva

ആദ്യം ജനിക്കുന്ന കുട്ടികൾ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവരും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരുമായിരുക്കും

Image Credit: Canva

ആദ്യജാതർ ആയിരിക്കും രണ്ടാമത്തെ കുട്ടിയേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത്.

Image Credit: Canva

ഫ്ലോറിഡയിലും ഡെൻമാർക്കിലുമുള്ള കുടുംബങ്ങളുടെ ഡാറ്റകൾ പരിഗണിച്ചാണ് ഈ റിപ്പോർട്ട്

Image Credit: Canva