എഡിഎച്ച്ഡി നിങ്ങളുടെ കുട്ടിക്കുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 1u421nn6dukgsmgcoqbs8t5oji mn45mobs49qroe3of1cm5ffel-list

നിരവധി മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന പ്രായമാണṁ് കൗമാരകാലം..

Image Credit: Canva

മക്കൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം

Image Credit: Canva

അമിതമായ ഉത്കണ്ഠ കൊണ്ടുള്ള പ്രശ്നങ്ങളാണ് കൗമാരക്കാർക്കിടയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.

Image Credit: Canva

കൗമാരക്കാരിലും ഉത്കണ്ഠ പല വിധത്തിലാണ് കാണുന്നത്

Image Credit: Canva

കൗമാരക്കാരിൽ കാണപ്പെടുന്ന മറ്റൊരു മാനസിക പ്രശ്നമാണ് എഡിഎച്ച്ഡി

Image Credit: Canva

കൗമാരക്കാരുടെ ബുദ്ധി വികസിച്ചു കൊണ്ടിരിക്കുന്നതാണ്.

Image Credit: Canva

എന്തെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.

Image Credit: Canva