ഒന്നര വയസുള്ള കുഞ്ഞു യോഗി!

6f87i6nmgm2g1c2j55tsc9m434-list 3ro4u46fmf0ji89vs6cktu6284 mn45mobs49qroe3of1cm5ffel-list

പാദഹസ്താസനം മുതല്‍ പര്‍വതാസനം വരെ പലതും തന്നാലാവുംവിധം ചെയ്യും നചികേത്

ഏറെ ആവേശത്തോട് കൂടിയാണ് കക്ഷി എന്നും യോഗ ചെയ്യാനായി തയ്യാറെടുക്കുന്നത്.

യോഗയാണെന്ന് മനസിലാക്കിയിട്ടോ, ഗുണങ്ങള്‍ അറിഞ്ഞിട്ടോ ഒന്നുമല്ല നചികേത് യോഗ ചെയ്യുന്നത്

മലര്‍ന്നു കിടക്കുന്ന പ്രായം മുതല്‍ക്കേ നചികേത് അച്ഛന്റെ യോഗാഭ്യാസം കാണുന്നുണ്ട്

പതിനൊന്നു മാസം പ്രായമുള്ളപ്പോഴാണ് നചികേത് ആദ്യമായി ഒരു യോഗാസനം ചെയ്തത്.

നചികേതിന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ യോഗയിലൂടെയാണ്.

ഒന്നര വയസുള്ള കുഞ്ഞു യോഗി!

Web Stories

www.manoramaonline.com/web-stories/children.html
Read Article