മാതാപിതാക്കളായതിനു ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ച് പറയുകയാണ് അനുഷ്ക ശർമ
മക്കളായ വാമികയ്ക്കും അകായിക്കും തങ്ങൾ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് അനുഷ്ക
മാതാപിതാക്കൾ ഞങ്ങൾക്ക് വേണ്ടി എന്താണോ ചെയ്തത് അത് മക്കൾക്ക് വേണ്ടി ചെയ്യാനാണ് ശ്രമിക്കുന്നത്
പഴയകാലത്തെ ചില ഭക്ഷണങ്ങൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്നതെന്നും അനുഷ്ക പറഞ്ഞു
കുട്ടികൾ വന്നതിനു ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും അനുഷ്ക വ്യക്തമാക്കി.
നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്
അവർ നന്ദിയുള്ളവരായിരിക്കാൻ മാതാപിതാക്കൾ നന്ദിയുള്ളവരായിരിക്കുന്നത് കുട്ടികൾ കാണണമെന്നും അനുഷ്ക